തൃശൂർ: ഇന്നസെൻറിെൻറ രണ്ടാംമൂഴം. 2014ൽ സ്വതന്ത്രനായി കുടം ചിഹ്നത്തിലാണ് ജയിച്ചതെങ്കിൽ ഇക്കുറി സഖാവായി അരിവാൾ ചുറ്റിക നക്ഷത്രത്തിൽ മത്സരിക്കുേമ്പാൾ ശക്തമായ ത്രികോണ മത്സരത്തിനാണ് വേദിയാവുന്നത്. യു.ഡി.എഫ് കൺവീനറും മണ്ഡലത്തിലെ തന്നെ തൃക്കാക്കര സ്വദേശിയുമായ ബെന്നിബെഹനാനാണ് എതിരാളി. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പി.സി. ചാക്കോയെ 13,884 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഇന്നസെൻറ് പരാജയപ്പെടുത്തിയത്. ആെക വോട്ടർമാർ: 1185268. പുരുഷൻ: 577615. സ്ത്രീകൾ: 607646. ട്രാൻസ്ജെൻഡേഴ്സ്: 07. നിലവിലെ എം.പി: ടി.വി. ഇന്നസെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.