'മാധ്യമം' ശുഭയാത്രക്ക്​ ഇന്ന്​ തുടക്കം

കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രികർക്ക് 'മാധ്യമം' പത്രം നൽകുന്ന 'ശുഭയാത്ര' പദ്ധതിയ ുടെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11ന് നടക്കും. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, പി.ആർ.ഒ പി.എസ്. ജയൻ, 'മാധ്യമം' സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ്, പർവിൻ പർദ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.എം. അഫ്സൽ തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.