മൂവാറ്റുപുഴ: വാഴക്കുളം ട്രാവൻകൂർ സ്പോർട്സ് സെൻറർ അവധികാല സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ 30 വരെയാണ് പരിശീലന കാലയളവ്. നീന്തൽ, റൈഫിൾ ഷൂട്ടിങ് , ഷട്ടിൽ ബാഡ്മിൻറൺ, റോളർസ്കേറ്റിങ് എന്നീ ഇനങ്ങൾ മൂവാറ്റുപുഴ ക്ലബ് സ്വിമ്മിങ് പൂളിലും, ഇൻഡോർ സ്്റ്റേഡിയത്തിലും, അത്്ലറ്റിക്സ്, ക്രിക്കറ്റ്, വോളിബാൾ, ബാസ്കറ്റ്ബാൾ, എന്നിവ കാർമൽ സ്കൂൾ മൈതാനിയിലും, കരാട്ടെ, അമ്പെയ്ത്ത്, റോളർസ്‌കേറ്റിങ് എന്നിവ ചവറ സ്കൂൾ ഗ്രൗണ്ടിലും നടക്കും. ഫോൺ: 9388607947.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.