പ്രതിഷേധ മാർച്ച്

കാലടി: പ്രളയഫണ്ട് ദുരുപയോഗം ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലും ബി.ജെ.പിയും ചേർന്ന് മാർച്ച് സംഘടിപ്പിച്ചു . തോട്ടുവ കവലയിൽനിന്ന് ആരംഭിച്ച കാൽനട ജാഥ പഞ്ചായത്തിന് മുന്നിൽ ബി.ജെ.പി അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻറ് .....................പി.എൻ. സതീശൻ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ രക്ഷാധികാരി എം.പി. ഗോപാലകൃഷ്ണൻ, ഇ.വി. പോളച്ചൻ, വിദ്യാധരൻ നൊച്ചുമണ്ണിൽ, കൺവീനർ ജോഷി, േപ്രാഗ്രാം കോഒാഡിനേറ്റർ ജിത്തു മലയാറ്റൂർ, അങ്കമാലി നിയോജക മണ്ഡലം യുവമോർച്ച പ്രസിഡൻറ് അജേഷ് പാറക്ക, ഇ.എൻ. അനിൽ, തങ്കച്ചൻ വർഗീസ്, ശശി തറനിലം തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.