എടവനക്കാട് പഞ്ചായത്തിന് മിച്ച ബജറ്റ്

എടവനക്കാട്: ഉൽപാദന, സേവന, പശ്ചാത്തല മേഖലക്ക് പ്രാധാന്യം നൽകി എടവനക്കാട് പഞ്ചായത്ത് ബജറ്റ്. 17,85,14,377 രൂപ വരവും 17,67,37,348 രൂപ ചെലവും 17,77,029 രൂപ മിച്ചവുമുള്ള ബജറ്റാണ് ഇക്കുറി അവതരിപ്പിച്ചത്. വനിത ഘടകപദ്ധതിയിൽ വികസന ഫണ്ടി​െൻറ 10 ശതമാനത്തിൽ കൂടുതൽ വകയിരുത്തി. കൃഷി, മൃഗസംരക്ഷണ മേഖലകളിൽ നിലവിലെ പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തി. പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ നിർദേശവുമുണ്ട്. വൈദ്യുതി മുടങ്ങും വൈപ്പിൻ: സെക്ഷൻ പരിധിയിൽ ബെൽബോ ജങ്ഷൻ, തെക്കൻ മാലിപ്പുറം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.