പഠനോത്സവം

എടത്തല: തൃക്കാക്കര തേവയ്ക്കൽ ഗവ. എച്ച്.എസ്.എസിൽ ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അശോകൻ മുക്കോട്ടിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.എസ്. സറീന, ഹെഡ്മിസ്ട്രസ് കെ.വി. രജനി, വർഗീസ് മാസ്റ്റർ, സിറിൾ ജോസ്, ലിജി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.