ആലങ്ങാട്: ചിറങ്ങര െറസിഡൻറ്സ് അസോസിയേഷൻ മുൻ പ്രസിഡൻറും മുഖ്യ ഉപദേഷ്ടാവുമായ വേഴപ്പിള്ളിയിൽ വി.കെ. അബ്ദുസ്സലാമ ിെൻറ നിര്യാണത്തിൽ അസോസിയേഷൻ . പ്രസിഡൻറ് വി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ആലങ്ങാട് ഗ്രാമ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.എസ്. ജഗദീശൻ അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് അംഗം ഗീത, െറസി. അസോ. സെക്രട്ടറി സി.എ. മുരളി, വി.വി.കെ. സഇൗദ്, എ.സി. രാധാകൃഷ്ണൻ, അബ്ദുറഹ്മാൻ മൂപ്പൻ ഉഡുപ്പാട്ടിൽ, സിനി, ബിനു ഹസൻ, രമണി രാജൻ, ശാരദാമ്മ, വി.യു. സലാഹുദ്ദീൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.