സിൽവർ ജൂബിലി ആഘോഷിച്ചു

പറവൂർ: സിറ്റിലൈറ്റ് മാസിക സിൽവർ ജൂബിലി ആഘോഷം മുൻ എം.പി കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മാനേജിങ് എഡിറ്റർ എ.വി.എ. ബക്കർ അധ്യക്ഷതവഹിച്ചു. വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്ക് പുരസ്കാരം വിതരണം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡെന്നി തോമസ്, മുൻ നഗരസഭ ചെയർമാൻ അഡ്വ. എൻ.എ. അലി, സാഹിത്യകാരൻ പൂയപ്പിള്ളി തങ്കപ്പൻ, എൻ.എം. പിയേഴ്സൺ, സിപ്പി പള്ളിപ്പുറം, ബിജോയ് സ്രാമ്പിക്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.