വൈദ്യുതി മുടങ്ങും

കൊച്ചി: കോളജ് സെക്ഷൻ പരിധിയിൽ ആലപ്പാട്ട് േക്രാസ്റോഡ്, കുരുശുപള്ളിറോഡ്, വി.ആർ.എം റോഡ്, രവിപുരംറോഡ്, കെ.എസ്.എൻ മേനോൻറോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതൽ 12വരെ ഭാഗികമായി . സെൻട്രൽ സെക്ഷൻ പരിധിയിൽ എം.ജി റോഡിൽ പത്മ തിയറ്ററും പരിസരപ്രദേശങ്ങളിലും പുല്ലേപ്പടി പരിസരപ്രദേശങ്ങളിലും രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ മരട് സെക്ഷൻ പരിധിയിൽ തോമസ്പുരം, കണ്ണാടിക്കാട്, ചിലവന്നൂർ, ചമ്പക്കര, ശങ്കർനഗർ, നെട്ടൂർ കോളനി എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ പനങ്ങാട് സെക്ഷൻ പരിധിയിൽ പരിധിയിൽ സബാൻപുരം പള്ളി, സ​െൻറ് ആൻറണീസ്, കൂമ്പിൽ റോഡ്, കാമോത്ത്, ജനത റോഡ്, ഒന്നാരി റോഡ്, എസ്.എൻ. ജങ്ഷൻ, തെക്കിൻകാട് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ . പാലാരിവട്ടം സെക്ഷൻ പരിധിയിൽ തമ്മനം ജങ്ഷൻ, തമ്മനം, പമ്പ്ഹൗസ് പരിസരം, കൂത്തപ്പാടി, കളത്തിൽ ബാവ റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.