സ്നേഹധാര - നഴ്സ്

കൊച്ചി: പിറവം സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സ്നേഹധാര പദ്ധതിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്സിനെ നിയമിക്കുന്നു. എസ്.എസ്.എല്‍.സിയും അംഗീകൃത ആയുര്‍വേദ നഴ്സിങ് യോഗ്യതയുമുള്ളവര്‍ ഇൗമാസം ഏഴിന് രാവിലെ 11ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളും സഹിതം ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകണം. എൻ.എൽ.യു ജില്ല കൺെവൻഷൻ കൊച്ചി: കർഷകെനയും തൊഴിലാളികെളയും ദ്രോഹിക്കുന്ന തൊഴിൽ വിരുദ്ധനയം തിരുത്താൻ മോദി സർക്കാർ തയാറാകണമെന്ന് നാഷനൽ ലേബർ യൂനിയൻ (എൻ.എൽ.യു) സംസ്ഥാന പ്രസിഡൻറ് എ.പി. മുസ്തഫ ആവശ്യപ്പെട്ടു. എറണാകുളം ജില്ല കൺെവൻഷൻ മെക്ക ഒാഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.എൽ.യു ജില്ല പ്രസിഡൻറ് എ.എം. മൻസൂർ അധ്യക്ഷത വഹിച്ചു. എൻ.എൽ.യു സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബി.അൻഷാദ്, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് നജീബ്, ജനറൽ സെക്രട്ടറി ജലീൽ, മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.