ഷാനവാസ്​ ഖാൻ ബാർ കൗൺസിൽ ചെയർമാൻ​

കൊച്ചി: ഇ. ഷാനവാസ് ഖാൻ കേരള ബാർകൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. സി.െഎ.ടി.യു സംസ്ഥാന കമ്മിറ്റി അംഗമാണ് ഷാനവാസ് ഖാൻ. വൈസ് ചെയർമാനായി ബി.എസ്. ഷാജി, ട്രഷററായി കെ.കെ. നാസർ, ബാർ കൗൺസിൽ ഒാഫ് ഇന്ത്യ പ്രതിനിധിയായി എൻ. മനോജ്കുമാർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.