തൃപ്പൂണിത്തുറ മഹാത്മ ലൈബ്രറി ഹാൾ: സാഹിത്യ സമിതിയുടെ നേതൃത്വത്തിൽ കവി പ്രഫുല്ലൻ തൃപ്പൂണിത്തുറ അനുസ്മരണം, പ്രഭാഷണം, കവിയരങ്ങ് വൈകു- 5.00 അയ്യപ്പൻകാവ് പകൽവീട്: സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും - രാവിലെ 10.00 എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം: കെ.പി.സി.സി വിചാർ വിഭാഗ് ദ്വൈമാസ സംവാദ പരിപാടി അന്യോന്യം- ബെന്നി ബഹനാൻ -ഉച്ച 3.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.