സാംസ്കാരിക തീർഥയാത്രക്ക് സ്വീകരണം

കാലടി: അന്താരാഷ്്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സാംസ്കാരിക തീർഥയാത്രക്ക് കാലടിയിൽ സ്വീകരണം നൽകി. പ്രഫ. കെ.എസ്.ആർ. പണിക്കർ അധ്യക്ഷത വഹിച്ചു. യാത്രാനായകൻ വെണ്ണല മോഹൻ, ഇ.എൻ. നന്ദകുമാർ, ഡോ. എടനാട് രാജൻ നമ്പ്യാർ, ശ്രീമൂലനഗരം മോഹൻ, രാജേഷ് ചന്ദ്രൻ, ഡോ. സി. രഘുനന്ദൻ, ജോബി ബാലകൃഷ്ണൻ, കാവാലം ശശികുമാർ എം.എ. ബ്രഹ്മരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.