പറവൂർ: എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെണ്ണല ഫെഡറൽ പാർക്ക് െറസിഡൻറ്സ് അസോസിയേഷെൻറ സഹായത്തോടെ ശീതീകരിച്ച കമ ്പ്യൂട്ടർ ലാബ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് പി.എ. ചന്ദ്രിക നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.കെ. ബാബു അധ്യക്ഷത വഹിച്ചു. വിരമിച്ച അധ്യാപിക ശാന്താബായിയെ പറവൂർ എ.ഇ.ഒ കെ.എൻ. ലത ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യേശുദാസ് പറപ്പിള്ളി, പൂർവവിദ്യാർഥിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ സി.എം. അരുൺ, വാർഡ് അംഗം ഗീത പ്രതാപൻ, പ്രധാനാധ്യാപകൻ കെ. പ്രസാദ്, പ്രിൻസിപ്പൽ ബീന കുഞ്ഞച്ചൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.