സംഘാടകസമിതി രൂപവത്​കരിച്ചു

മൂവാറ്റുപുഴ: ദേശീയത, മാനവികത, ബഹുസ്വരത മുദ്രാവാക്യങ്ങളുന്നയിച്ച് യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറ് ആലങ്കോട് ലീ ലാകൃഷ്ണന്‍ നയിക്കുന്ന സാംസ്‌കാരികയാത്രക്ക് ഈ മാസം 18ന് മൂവാറ്റുപുഴയില്‍ സ്വീകരണം നല്‍കും. സ്വീകരണസമ്മേളനം വിജയിപ്പിക്കുന്നതിന് . യോഗം സംസ്ഥാന സെക്രട്ടറി ശാരദ മോഹന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. മണി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രഫ. ജോര്‍ജ് ഐസക്, ജില്ല പ്രസിഡൻറ് കെ.എ. സുധി, മുണ്ടക്കയം സദാശിവന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ബാബുരാജ് (ചെയ), കെ.പി. റെജിമോന്‍, സി.ബി. രാജന്‍, സി.എന്‍. സദാമണി, എം.കെ. രാമചന്ദ്രന്‍, ഇ.ആര്‍. സുരേഷ്, സീന ബോസ്, പി.വി. നുറൂദ്ദീന്‍, കെ.ബി. ബിനീഷ്‌കുമാര്‍ (വൈ. ചെയ.), വി.കെ. മണി (ജന.കണ്‍.), എം.ഐ. കുര്യാക്കോസ്, പി.എന്‍. ബാലന്‍, പി.ജി. ശാന്ത, കെ.ഇ. ഷാജി, ഗോവിന്ദ്, കെ.എ. നവാസ്, കെ.എ. സനീര്‍, എന്‍.കെ. പുഷ്പ, കെ.ബി. നിസാര്‍, കെ. രാജു (കണ്‍.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.