ഇന്നത്തെ പരിപാടി

എറണാകുളം വിമൻസ് അസോസിയേഷൻ ഹാൾ: അസോസിയേഷൻ ശതാബ്‌ദിയോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവറി​െൻറ പ്രകാശനം -വൈകീട്ട് 3.30 വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഇന്നോവേഷന്‍സ്: പ്രഥമ ബാച്ചി​െൻറ ബിരുദദാന സമ്മേളനം, മുഖ്യാതിഥി മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ -രാവിലെ 11.30 കച്ചേരിപ്പടി ഗാന്ധിഭവൻ: 'ഗാന്ധിജിയും സോഷ്യലിസവും' പ്രഭാഷണം, പാഠഭേദം പത്രാധിപർ വിജയരാഘവൻ ചാലിയ -വൈകീട്ട് 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.