ക്രിസ്മസ് കരോൾ

കളമശ്ശേരി: വിവിധ ക്രൈസ്തവദേവാലയങ്ങൾ സംയുക്തമായി ക്രിസ്മസ് റാലി നടത്തി. കളമശ്ശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫ െലോഷിപ്പി​െൻറ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഗാനസന്ധ്യയിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയർമാൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ക്രിസ്മസ്സന്ദേശം നൽകി. തലയില്ലാതെ പൂർണ ഉടലോടെ ആട്ടിൻകുഞ്ഞ് കളമശ്ശേരി: തലയില്ലാതെ പൂർണ ഉടലോടെ പിറന്ന ആട്ടിൻകുഞ്ഞ് കൗതുകമായി. ഏലൂർ മഞ്ഞുമ്മലിൽ കോട്ടക്കുന്ന് കുറ്റിക്കപ്പറമ്പിൽ ഷൈലയുടെ ആടാണ് തലയില്ലാത്ത കുഞ്ഞിനെ പ്രസവിച്ചത്. ജീവനില്ലാതെ പിറന്ന കുഞ്ഞിനെ മറവുചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.