ബസി​െൻറ ടയറിന് തീപിടിച്ചനിലയിൽ

ആലങ്ങാട്: ആലങ്ങാട് പഞ്ചായത്ത് ബഡ്സ് സ്കൂളിൾ ബസി​െൻറ ടയറിന് തീപിടിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. ടയർ പൊട്ടിയ ശബ്്ദം കേട്ടതോടെയാണ് തീപിടിച്ച വിവരം പരിസരവാസികൾ അറിഞ്ഞത്. നിർത്തിയിട്ട ബസിന് സാമൂഹികവിരുദ്ധർ തീെവച്ചതാണെന്ന് സംശയിക്കുന്നു. വരാപ്പുഴ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.