ഇകാണിക്ക വർധിച്ചു ശബരിമല: സ്വൈപ് മെഷീനിലൂടെ ഇകാണിക്ക അർപ്പിക്കുന്നവരുടെ എണ്ണത്തിൽ വർധന. ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ പേർ ഇകാണിക്കയിട്ടത്. 102 പേർ 34,251 രൂപ കാണിക്ക അർപ്പിച്ചു. ഡിസംബർ ആറുമുതലാണ് ദേവസ്വം ബോർഡ്, സൗത്ത് ഇന്ത്യൻ ബാങ്കുമായി ചേർന്ന് സന്നിധാനത്ത് മാളികപ്പുറം ഫ്ലൈ ഓവറിൽ ഇകാണിക്ക സംവിധാനം ഏർപ്പെടുത്തിയത്. ആദ്യ ദിവസങ്ങളിൽ ഇ കാണിക്ക അർപ്പിക്കുന്നവരുടെ എണ്ണം കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.