ധർണ നടത്തും

നെടുമ്പാശ്ശേരി: ചെങ്ങൽ തോട്ടിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ ഒന്നിന് കുഴിപ്പള്ളത്ത് ജനകീയ ധർണ സംഘടിപ്പിക്കും. പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽകുക, പ്രളയം മൂലം തകർന്ന ചൊവ്വര-നെടുവന്നൂർ പാലം മേൽപാലമായി നിർമിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.