ഫോര്‍ട്ട് കൊച്ചി ഏക ആര്‍ട്ട് ഗാലറി: അഞ്ച് ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം 'ദി നവംബര്‍ ഗ്രൂപ്പ് ഷോ' -രാവിലെ 10.00 ചങ്ങമ്പുഴ പാര്‍ക്ക്: ഇടപ്പള്ളി നൃത്താസ്വാദക സദസ്സിെൻറ ആഭിമൂഖ്യത്തില്‍ അനുശ്രീ അവതരിപ്പിക്കുന്ന ഭരതനാട്യം -വൈകു. 6.30 ഇടപ്പള്ളി ചിറംപുറം ഭദ്രകാളി ക്ഷേത്രം: മണ്ഡലച്ചിറപ്പ് മഹോത്സവം. ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത്: െക്രഡായ് കേരളയുടെ സംസ്ഥാന സമ്മേളനം, ഉദ്ഘാടനം ശശി തരൂർ -രാവിലെ 9.30 കച്ചേരിപ്പടി ഗാന്ധി പീസ് ഫൗണ്ടേഷന്‍: പ്രഭാഷണം 'മതാത്മകതയും മതനിരപേക്ഷതയും: ഗാന്ധിയന്‍ വീക്ഷണം' ൈവകു. 5.00 തൃക്കാക്കര ഭവന്‍സ് വരുണ വിദ്യാലയം: ഭാരതീയ വിദ്യാഭവനും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംഘടിപ്പിക്കുന്ന പരിപാടിയില്‍ കളമെഴുത്തും പാട്ടും -ഉച്ചക്ക് 12.00 സോളിഡാരിറ്റി തിയേറ്റർ: പ്രതിവാര സിനിമ പ്രദർശനം: ഉമർ മുക്താർ; ലയൺ ഓഫ് ദ ഡിസേർട്ട് -വൈകു. 7.00 സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം പനങ്ങാട്: വി.എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗം സ്മാർട്ട് ക്ലാസ്റൂമിെൻറ ഉദ്ഘാടനം എം. സ്വരാജ് എം.എൽ.എ നിർവഹിച്ചു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എസ്. പീതാംബരൻ, സ്കൂൾ പ്രിൻസിപ്പൽ പ്രസന്നകുമാരി, സ്കൂൾ മാനേജർ ലീല ഗോപിനാഥമേനോൻ, കുമ്പളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി ജോർജ്, വാർഡ് മെമ്പർ ഷീജ പ്രസാദ്, പി.ടി.എ പ്രസിഡൻറ് എം.ആർ. രാജൻ, റിട്ട. എ.ഇ.ഒ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.