സ്വകാര്യബസുകളുടെ കരുണ്യയാത്ര നാളെ

പിറവം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക സമാഹരിക്കുന്നതിന് പിറവം മേഖലയിലെ സ്വകാര്യബസുകൾ തിങ്കളാഴ്‌ച കരുണ്യയാത്ര നടത്തും. ബസുകളിൽ ടിക്കറ്റ് നൽകില്ല, പകരം യാത്രക്കാർക്ക് ഇഷ്ടമുള്ള തുക നൽകാമെന്ന് ഭാരവാഹികളായ ഏലിയാസ് നരേക്കാട്ട്, ജോയ്സ് പെരുമ്പളത്ത്‌ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.