കൊച്ചി: ചിന്മയ മിഷൻ കേരള റീജനലിെൻറ (ചിന്മയ സേവ ട്രസ്റ്റ് കേരള) ആഭിമുഖ്യത്തിൽ ആരംഭിക്കുന്നു. ഒക്ടോബർ രണ്ടിന് പിറവം ആദിശങ്കര നിലയത്തിലാണ് കോഴ്സ് തുടങ്ങുന്നത്. 30 ൽ താഴെയുള്ള അഭ്യസ്തവിദ്യരായ അവിവാഹിതർക്കാണു പ്രവേശനം. ഗുരുകുല സമ്പ്രദായത്തിൽ രണ്ടു വർഷം നീളുന്ന കോഴ്സ് സൗജന്യമായിരിക്കുമെന്ന് ചിന്മയ മിഷൻ കേരള ഘടകം അധ്യക്ഷൻ വിവിക്താനന്ദ സരസ്വതി, ശാരദാനന്ദ സരസ്വതി, സുരേഷ് മോഹൻ,പി. വിജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക്: 9746824142.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.