ക്രിക്കറ്റ് ടൂർണമെൻറ്

മൂവാറ്റുപുഴ: ജവഹർ ബാലജനവേദി നിയോജക മണ്ഡലം കമ്മിറ്റി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ കെ.പി. ജോയി അധ്യക്ഷത വഹിച്ചു. വർഗീസ് മാത്യു, പായിപ്ര കൃഷ്ണൻ, പി.വി. കൃഷ്ണൻ നായർ, എൻ. രമേശ്, എൻ.പി. ചാക്കോച്ചൻ, സോണി ആരക്കുഴ, തോമസ് കെ. ജോസഫ്, ഷാൻ മുഹമ്മദ്, ഡാനി കുര്യൻ, സോണി തോമസ്, ജിബിൻ കെ. ജോസ്, ബിജു ജോസഫ്, അനിൽ പുതിയേടത്ത് എന്നിവർ സംസാരിച്ചു. സമ്മാനദാനം ഡി.സി.സി ജനറൽ സെകട്ടറി പി.പി. എൽദോസ് നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.