യു.ഡി.എഫ് ശുഭാപ്തി വിശ്വാസത്തിലാണെന്ന് ഡി. വിജയകുമാർ

കോട്ടയം: ചെങ്ങന്നൂരിൽ യു.ഡി.എഫ് ശുഭാപ്തി വിശ്വാസത്തിലാണെന്ന് സ്ഥാനാർഥി ഡി. വിജയകുമാർ. നാമനിർദേശപത്രിക സമർപ്പിക്കുന്നതിനു മുമ്പ് ഉമ്മൻ ചാണ്ടിയെ സന്ദർശിക്കാൻ പുതുപ്പള്ളിയിലെ വസതിയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നും വിജ‍യകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.