കൂത്താട്ടുകുളം: മോട്ടോർ ഡ്രൈവേഴ്സ് യൂനിയൻ ഐ.എൻ.ടി.യു.സിയുടെയും അസംഘടിത തൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് മേയ്ദിന റാലി നടന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ.ജെയ്സൻ ജോസഫ് റാലി ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂനിയൻ മേഖല പ്രസിഡൻറ് പ്രിൻസ് പോൾ ജോൺ അധ്യക്ഷത വഹിച്ചു. പി.സി. ജോസ്, കെൻ.കെ.മാത്യു., സി.വി. ബേബി, ഷാജി കെ.സി, പി.സി. ഭാസ്കരൻ, ജോമി മാത്യു.ബേബി തോമസ്, ജിജോ ടി.ബേബി, സാബു മേച്ചേരി, സണ്ണി ജോൺ, ജിൽസ്പൈറ്റക്കുളം, എ.ജെ. കാർത്തിക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.