കാണാനില്ല

ആലപ്പുഴ: കന്യാകുമാരി പള്ളവിള പെരുവിലാവ് ഫസ്റ്റ് ഗംഗാനഗർ സ്ട്രീറ്റ് ഗോപാലകൃഷ്ണനെ (47) ഇൗ മാസം 23 മുതൽ . കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5.5 അടി ഉയരം, കറുത്ത നിറം എന്നിവയാണ് ലക്ഷണം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0479 2404611, 9497980275 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.