എസ്​.ഡി.പി.​െഎ ബ്രാഞ്ച്​ സമ്മേളനം

കാർത്തികപ്പള്ളി: എസ്.ഡി.പി.െഎ കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി സിയാദ് മണ്ണാമുറി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഷുക്കൂർ, ഷഫീഖ് വലിയപടീറ്റതിൽ, ഹാരിസ് ഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നജീബ് മഞ്ഞണി വടക്കേതിൽ (പ്രസി), അനസ് (വൈസ് പ്രസി), ഉലൂം വലിയപടീറ്റതിൽ (സെക്ര), ഷഫീഖ് വലിയപടീറ്റതിൽ (ജോ. സെക്ര), ഷുക്കൂർ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.