കൊച്ചി: ഒാൾ ഇന്ത്യ ഫെഡറൽ ബ്ലോക്കിന് ഇലക്ഷൻ കമീഷനിൽനിന്ന് രജിസ്ട്രേഷൻ ലഭിച്ചതായി ചെയർമാൻ എം.പി. ജോർജ് അറിയിച്ചു. ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിെൻറ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പഴയകാല നേതാക്കൾ ഉൾപ്പെടെ ചേർന്ന് രൂപം കൊടുത്ത പാർട്ടിയാണ് ഒാൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക്. നേതാജി സുഭാഷ് ചന്ദ്രബോസിെൻറ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.