മാവേലി സ്​റ്റോറുകൾ ഇന്ന് പ്രവർത്തിക്കും

കൊച്ചി: വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മാവേലി സ്റ്റോറുകളും തുറക്കാൻ ക്രമീകരണം ഏർപ്പെടുത്തിയതായി സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. വാർഷിക സ്റ്റോക്കെടുപ്പി​െൻറയും അവധി ദിനങ്ങളുടെയും പശ്ചാത്തലത്തിൽ സപ്ലൈകോ ഔട്ട്ലെറ്റുകൾ തുടർച്ചയായി പ്രവർത്തിക്കാത്തതു മൂലം ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന അസൗകര്യം കണക്കിലെടുത്താണിത്. പുനഃക്രമീകരിച്ച വിധത്തിൽ മാവേലി സ്േറ്റാറുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ റീജനൽ മാനേജർമാർക്കും ഡിപ്പോ മാനേജർമാർക്കും പ്രത്യേക നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.