വിശ്വബ്രാഹ്മണ സമൂഹം സ്ഥാനാർഥിയെ നിർത്തും

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് വിശ്വബ്രാഹ്മണ സമൂഹം സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപാലകൃഷ്ണൻ. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ ഇടത്, വലത്, ബി.ജെ.പി സഖ്യങ്ങൾ വിശ്വബ്രാഹ്മണ സമുദായത്തോട് കാണിക്കുന്ന അവഗണനെക്കതിരെ പ്രതികരിക്കാനാണ് മത്സരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.