ekd 301

സരസ്വതിയമ്മാൾ തോപ്പുംപടി: പനയപ്പിള്ളി ഇലഞ്ഞിക്കൽ വീട് പരേതനായ മുത്തുസ്വാമി ആചാരിയുടെ ഭാര്യ സരസ്വതിയമ്മാൾ (90) നിര്യാതയായി. മക്കൾ: കലാവതി, വിജയ, രാജേന്ദ്രൻ, ധനപാലൻ, സുലോചന, ലളിത, ശാന്തി, ഗീത, പദ്മ. മരുമക്കൾ: മഹാദേവൻ, രഘുനാഥൻ, കാഞ്ചന, വിജയ, നടേശൻ, വിജയൻ, രാജേന്ദ്രൻ, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കൂവപ്പാടം ശ്മശാനത്തിൽ. സുരേഷ്കുമാർ കൂത്താട്ടുകുളം: വെളിയന്നൂർ കൊച്ചുപുരയിൽ വീട്ടിൽ കെ.കെ. സുരേഷ്കുമാർ (50) നിര്യാതനായി. മാതാവ്: രുക്മിണിയമ്മ. ഭാര്യ: മിനി. മക്കൾ: സുമി, അജയ്, സുമിത്. മരുമകൻ: അജയകുമാർ. ജാനകി പിറവം: കരക്കോട് കുഴിക്കണ്ടത്തിൽ ജാനകി പദ്മനാഭൻ (89) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് പുത്തൻകുരിശ് ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.