വാക്​-ഇൻ ഇൻറർവ്യൂ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒരു ഒഴിവിലേക്ക് നിയമനം നടത്താൻ നടത്തുന്നു. യോഗ്യരായ വിമുക്തഭടന്മാർ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം മാർച്ച് 13ന് രാവിലെ 10.30ന് സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ ഹാജരാകണം. പ്രതിദിനം 675 രൂപ. ഉദ്യോഗാർഥികൾക്ക് യാത്രപ്പടി നൽകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.