എം.ജി സർവകലാശാല വാർത്തകൾ

പുതുക്കിയ പരീക്ഷ തീയതി നാലാം സെമസ്റ്റർ എം.ബി.എ (2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമ​െൻററി/2012 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷകൾ ജൂലൈ 10ന് ആരംഭിക്കാൻ പുതുക്കി നിശ്ചയിച്ചു. പരീക്ഷ തീയതി അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.കോം ജൂലൈ 2018 (സി.എസ്.എസ്-2017 അഡ്മിഷൻ റഗുലർ/2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.എ, എം.എസ്.ഡബ്ല്യു, എം.സി.ജെ ആൻഡ് എം.ടി.എ ജൂലൈ 2018 (സി.എസ്.എസ്-2017 അഡ്മിഷൻ റഗുലർ/2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എം.എസ്സി ജൂലൈ 2018 (സി.എസ്.എസ്-2017 അഡ്മിഷൻ റഗുലർ/2014, 2015 ആൻഡ് 2016 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷകൾ ജൂലൈ 11ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷ ഫലം 2017 സെപ്റ്റംബറിൽ നടത്തിയ (അഫിലിയേറ്റഡ് കോളജ് സ്റ്റാസ്) നാലാം സെമസ്റ്റർ എം.സി.എ (2015 അഡ്മിഷൻ റഗുലർ/2011-2014 അഡ്മിഷൻ സപ്ലിമ​െൻററി, ലാറ്ററൽ എൻട്രി-2016 അഡ്മിഷൻ റഗുലർ/2013-2015 അഡ്മിഷൻ സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും ജൂലൈ 10 വരെ അപേക്ഷിക്കാം. 2017 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ എൽഎൽ.ബി (പഞ്ചവത്സരം, ഇൻറഗ്രേറ്റഡ് ഡബിൾ ഡിഗ്രി ഓണേഴ്സ്-2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ നാലുവരെ അപേക്ഷിക്കാം. 2017 ഡിസംബർ, 2018 ജൂൺ എന്നീ മാസങ്ങളിൽ ഐ.ഐ.ആർ.ബി.എസിൽ നടത്തിയ ഒമ്പതും പത്തും സെമസ്റ്റർ പഞ്ചവത്സര ഇൻറർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2018 േമയിൽ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മ​െൻറ് സ്റ്റഡീസിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മ​െൻറ് സ്റ്റഡീസ് (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2018 ഏപ്രിലിൽ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ടെക് എൻജിനീയറിങ് ആൻഡ് ടെക്നോളജി (സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.