ആലുവ: മുസ്ലിം എജുക്കേഷനൽ അസോസിയേഷൻ വജ്രജൂബിലിയോടനുബന്ധിച്ച് അർഹരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ ബി.ടെക് (യോഗ്യത: പ്ലസ് ടു/കെ.ഇ.എ.എം), എം.ടെക് (യോഗ്യത: ബി.ടെക്/ഗേറ്റ്) പഠനത്തിന് അവസരം. യോഗ്യത പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കാണ് സ്കോളർഷിപ്. കൂടാതെ, വിവിധ എൻജിനീയറിങ് കോഴ്സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്കും റാങ്കിനനുസരിച്ച് സ്കോളർഷിപ് ലഭിക്കും. അർഹരായവർ പ്ലസ് ടു റാങ്ക് സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ലാറ്ററൽ എൻട്രി അഡ്മിഷൻ എടുക്കുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ് ലഭ്യമാണ്. ഫോൺ: 7902929294/5/6.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.