ekd 2 സരസ്വതി കുഞ്ഞമ്മ

സരസ്വതി കുഞ്ഞമ്മ മൂവാറ്റുപുഴ: മുടവൂർ പുത്തൻ മടത്തിൽ പരേതനായ സുധാകരൻ കർത്താവി​െൻറ ഭാര്യ സരസ്വതി കുഞ്ഞമ്മ (78) നിര്യാതയായി. മക്കൾ: സുമ, തുളസി, ഉണ്ണികൃഷ്ണൻ. മരുമക്കൾ: രാജേന്ദ്രൻ കർത്താ, സുരേഷ്കുമാർ, സന്ധ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. തങ്കമ്മ കൂത്താട്ടുകുളം : കൂത്താട്ടുകുളം കൊഴിപ്ലാക്കിൽതടത്തിൽ പരേതനായ കണ്ട നാരായണ‍​െൻറ ഭാര്യ തങ്കമ്മ (65)നിര്യാതയായി. മേമ്മുറി കല്ലേലിമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: രാമു,രമ,രതി. മരുമക്കൾ: ഇന്ദിര,രവി,ജയൻ. സംസ്കാരം തിങ്കൾ ഉച്ചക്ക് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.