മദ്റസകള്‍ തിങ്കളാഴ്ച തുറക്കും

മൂവാറ്റുപുഴ: മൂവാറ്റുപുഴ സെന്‍ട്രല്‍ മഹല്ല് ജമാഅത്തി‍​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസയും, തര്‍ബിയത്തുല്‍ ഇസ്ലാം വനിത െസൻറര്‍ മദ്റസയും റമദാന്‍ അവധിക്ക് ശേഷം തിങ്കളാഴ്ച അധ്യയനം ആരംഭിക്കും. മദ്റസ തുറന്ന് 15 ദിവസം വരെ പുതിയ അഡ്മിഷന്‍ തുടരുമെന്ന് സദര്‍ മുഅല്ലിം ഇ.എ. ഫസലുദ്ദീന്‍ മൗലവി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.