കിഴക്കേക്കര രണ്ടാർ റോഡ് തകർന്നു

മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ . ആശ്രമം ജങ്ഷനിൽ നിന്നാരംഭിച്ച് കിഴക്കേക്കര, രണ്ടാർ, ആയവന വഴി കടന്നുപോകുന്ന റോഡ് ചാലിക്കടവ് റേഷൻകടപ്പടി അടക്കമുള്ള ഭാഗങ്ങളിലാണ് തകർന്നത്. മഴയാരംഭിച്ചതോടെ റോഡ് കുണ്ടുംകുഴിയുമായി മാറി. തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണിതീർത്ത് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.