ആലങ്ങാട്: വായനദിനാചരണത്തിെൻറ ഭാഗമായി നോർത്ത് കടുങ്ങല്ലൂർ ഗവ.എൽ.പി സ്കൂൾ വിദ്യാർഥികൾ യു.സി കോളജിലെ പ്രസിദ്ധമായ . ഇക്കണോമിക്സ് വിഭാഗം മേധാവി സുനിൽ എബ്രഹാം തോമസിെൻറ നേതൃത്വത്തിൽ കലാലയത്തിലെ വിദ്യാർഥികൾ കുഞ്ഞുങ്ങളെ വരവേറ്റു. പ്രിൻസിപ്പൽ താര കെ.സൈമൺ വായനദിന സന്ദേശം നൽകി. കുട്ടികൾ ശേഖരിച്ച പുസ്തകങ്ങൾ പ്രധാനാധ്യാപിക സബേത്തിന് കൈമാറി. അധ്യാപകരായ ചെറിയാൻ, സുനിൽ, ഷിജി, ഗീതിക എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.