കുന്നുകര: കുന്നുകര ഗവ. ജെ.ബി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് തറയിൽ ഉദ്ഘടാനം ചെയ്തു. കവിയും സിനിമ ഗാനരചയിതാവുമായ ഐ.എസ് കുണ്ടൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു. എച്ച്.എം കെ.വി. സുരജ, പി.ടി.എ പ്രസിഡൻറ് എസ്. ബിജു, അംഗം എം.പി. തോമസ്, സിയാദ്, ഷൈജ വർഗീസ് എന്നിവർ സംസാരിച്ചു. പുസ്തകപ്രദർശനം, പുസ്തകത്തൊട്ടിൽ, ആസ്വാദനം, വായനമത്സരം, പ്രശ്നോത്തരി, പോസ്റ്റർ രചന, മാഗസിൻ നിർമാണം എന്നിവ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.