വൃക്ഷത്തൈ നട്ടു

കിഴക്കമ്പലം: കിഴക്കമ്പലം സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തെ നട്ടു. സഹകരണ സംഘം ജില്ല രജിസ്ട്രാർ എം.എസ്. ലൈല ഞാറള്ളൂർ ബത്ലഹേം ഗേൾസ് ഹൈസ്കൂൾ അങ്കണത്തിൽ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻറ് ചാക്കോ പി. മാണി, ബോർഡ് മെംബർ മിനി ജോയി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന, കുന്നത്തുനാട് സഹകരണ സംഘം അസി. ഡയറക്ടർ സി.വി. രമ, ഇൻസ്പെക്ടർ പി.വി. ജിജി, സെക്രട്ടറി ജിജോ വർഗീസ് തുടങ്ങിയവർ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.