അനുമോദിച്ചു

പള്ളിക്കര: കുന്നത്തുനാട് താലൂക്കിൽ കൂടുതൽപേർക്ക് രക്തം ദാനംചെയ്ത അർഷദ്ബിൻ സുലൈമാനെ വി.പി. സജീന്ദ്രൻ എം.എൽ.എ ഏർപ്പെടുത്തിയ സക്സസ്-2018 അവാർഡ് വിതരണ ചടങ്ങിൽ സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ ആദരിച്ചു. കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡൻറ് ജിജോ വി. തോമസ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് പി.പി. അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗൗരി വേലായുധൻ, ജില്ല പഞ്ചായത്ത് അംഗം സി.കെ. അയ്യപ്പൻകുട്ടി, കെ.കെ. രമേശ്, ടി.വി. ശശി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.