കൊച്ചി: കൊച്ചി സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ 2018-19 അധ്യയനവർഷത്തെ പിഎച്ച്.ഡി വകുപ്പുതല പ്രവേശന പരീക്ഷ ജൂൺ 20ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ രാവിലെ 9.30ന് നടക്കും. പ്രവേശന പരീക്ഷയുടെ സിലബസ് www.cusat.ac.in സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് ഇ-മെയിലായി അയക്കും. 15നുമുമ്പ് ഹാൾടിക്കറ്റ് ലഭിക്കാത്ത അപേക്ഷകർ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ 'എ' സെക്ഷനുമായി ബന്ധപ്പെടണമെന്ന് വകുപ്പുമേധാവി അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 0484-2862035.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.