നുവാൽസിൽ മെഡിക്കൽ, സൈബർ ലോ ഡിപ്ലോമ

കളമശ്ശേരി: നുവാൽസ് നടത്തുന്ന ഏകവർഷ പി.ജി ഡിപ്ലോമ കോഴ്‌സുകളായ മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, സൈബർ ലോ എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 സീറ്റ് വീതമുള്ള കോഴ്‌സുകളിൽ അവധി ദിവസങ്ങളിൽ മാത്രമേ ക്ലാസ് ഉണ്ടാകൂ. അപേക്ഷ രജിസ്ട്രാർക്ക് ജൂൺ 25നകം ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോറത്തിനും നുവാൽസ് വെബ്സൈറ്റ് www.nuals.ac.in കാണുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.