കൊച്ചി: കൊച്ചി സർവകലാശാലയുടെ എം.എസ്സി കോഴ്സുകളിലേക്കുള്ള ആദ്യ അലോട്ട്മെൻറ് പട്ടിക വെബ്സൈറ്റായ www.cusat.ac.in ൽ അപേക്ഷകരുടെ ഹോംപേജിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ നാലിനുമുമ്പ് ഓൺലൈനായി ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണമെന്ന് ഐ.ആർ.എ.എ ഡയറക്ടർ അറിയിച്ചു. ഫോൺ: 0484 -2577100/ 2577159.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.