ബിരുദാനന്തര ബിരുദ പ്രവേശനം

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വകുപ്പുകളിലേക്ക് യോഗ്യരായ വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള മെമ്മോ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് സർവകലാശാല വെബ്സൈറ്റായ www.ssusonline.orgൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.