കൊച്ചി: ഫാഷെൻറ ലോകത്ത് നാൾതോറും പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന വി സ്റ്റാറിെൻറ പുതിയ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്ലറ്റ് അങ്കമാലിയിൽ വി സ്റ്റാർ ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേഫ് ഉദ്ഘാടനം ചെയ്തു. വി സ്റ്റാർ സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടർ എബ്രഹാം തരിയൻ പെങ്കടുത്തു. അങ്കമാലി ടൗൺ ജങ്ഷന് സമീപത്തെ ഔട്ട്ലറ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുംവേണ്ട ഇന്നർവെയർ േശ്രണികളും ലൈഫ്സ്െറ്റെൽ ഉൽപന്നങ്ങളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിൽ സാന്നിധ്യം അറിയിച്ച വി സ്റ്റാർ പ്രമുഖ നഗരങ്ങളിൽ കൂടുതൽ ഇ.ബി.ഒകൾ തുടങ്ങാനും മിഡിലീസ്റ്റ് വിപണികളിലെ സാന്നിധ്യം വർധിപ്പിച്ച് കൂടുതൽ അന്താരാഷ്ട്രതലത്തിലേക്ക് ബ്രാൻഡിനെ വളർത്താനും ലക്ഷ്യമിടുന്നതായി ഷീല കൊച്ചൗസേഫ് പറഞ്ഞു. വിവരങ്ങൾക്ക്: www.vstar.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.