കൊച്ചി: സഞ്ജീവ് കപൂർ റെസ്റ്റോറൻറ്സ് ൈപ്രവറ്റ് ലിമിറ്റഡിന് (എസ്.െക.ആർ.പി.എൽ) കീഴിലെ റെസ്റ്റോറൻറ് ശൃംഖലയായ പ്രവർത്തനം തുടങ്ങി. ലുലു മാളിലെ ഫുഡ്കോർട്ടിൽ 2800 ചതുരശ്ര അടി വിസ്തീർണത്തിൽ പ്രവർത്തിക്കുന്ന 'ദി യെല്ലോ ചില്ലി' മാസ്റ്റർ ഷെഫ് സഞ്ജീവ് കപൂർ ഉദ്ഘാടനം ചെയ്തു. അസ്ലം അബ്്ദുൽ റഹ്മാെൻറ ഉടമസ്ഥതയിലുള്ള റിൻസ് ഇൻറർനാഷനൽ ഫുഡ് ൈപ്രവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് സ്ഥാപനത്തിെൻറ െകാച്ചിയിലെ ഫ്രാഞ്ചൈസി. മുഗൾ കാലഘട്ടത്തിലെ രുചി വൈവിധ്യവും പഞ്ചാബിലെ ഭക്ഷണങ്ങളുടെ രസക്കൂട്ടും 'ദി യെല്ലോ ചില്ലി'യിൽ ആസ്വദിക്കാനാവുമെന്ന് ഇരുവരും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.