പച്ചക്കറി വിത്ത് വിതരണം

മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ മഴക്കാലരോഗ ബോധവത്കരണവും ജൈവ പച്ചക്കറി വിത്ത് വിതരണവും നടത്തി. എന്‍.എസ്.എസ് വളൻറിയര്‍മാരായ ജോസ്‌പോള്‍, ഒ.ആര്‍. റോഷ്‌നി, എല്‍ദോസ് ബേബി എന്നിവര്‍ നേതൃത്വം നല്‍കി. പ്രോഗ്രാം കോഓഡിനേറ്റര്‍ എം.ജി. ലക്ഷ്മിദേവി, എബിപോള്‍ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.