വളം പെര്‍മിറ്റ്

കൂത്താട്ടുകുളം: ഇലഞ്ഞി പഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയില്‍ സമഗ്ര പുരയിട കൃഷി പദ്ധതി പ്രകാരം ഒന്നു മുതല്‍ നാലു വരെ വാര്‍ഡുകളിലെ ഗുണഭോക്താക്കള്‍ക്കുള്ള ഏഴിന് രാവിലെ 10ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വിതരണം ചെയ്യും. കരമടച്ച രസീത്, ആധാര്‍കാര്‍ഡി‍​െൻറ കോപ്പി എന്നിവ സഹിതം ഹാജരായി കൈപ്പറ്റണമെന്ന് പ്രസിഡൻറ് ജോയ്സ് മാമ്പിള്ളി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.